tag:blogger.com,1999:blog-6530907038080645456.post1047016559013230743..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: ആലപ്പുഴയിലെ കിര്‍മ്മീരവധംnewnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger5125tag:blogger.com,1999:blog-6530907038080645456.post-53239073520548819652011-05-01T16:38:26.804+05:302011-05-01T16:38:26.804+05:30ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ആ തെറ...ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

ആ തെറ്റ് ഭീകരമായിപ്പോയി! :p തിരുത്തിന് വളരെ നന്ദി.

ഗോപിയാശാനില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്നതല്ല, ആശാന് പങ്കെടുക്കുന്ന ഒരു കളിയില്‍ നിന്നും ഇതിലുമേറെ പ്രതീക്ഷിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. (ഉദാ: തൊട്ടടുത്ത ദിവസത്തെ 'കചദേവയാനി', മൊത്തത്തില്‍ ഇതിലുമേറെ നന്നായി എന്ന അഭിപ്രായമാണ് എനിക്കുള്ളത്.) അദ്ദേഹത്തില്‍ നിന്നും ഈ പ്രായത്തില്‍ ഇതിലുമേറെ ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമായ പ്രവര്ത്തിയായിപ്പോവും!

ഓഫ്: 'കളിഭ്രാന്തി'ല്‍ ഒന്നും കണ്ടില്ല ഇതുവരെ?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-43212763851220575712011-05-01T14:52:12.251+05:302011-05-01T14:52:12.251+05:30ഹരീ, ആസ്വാദനം വളരെ നന്നായിരിക്കുന്നു. പാട്ട്, കൊട്...ഹരീ, ആസ്വാദനം വളരെ നന്നായിരിക്കുന്നു. പാട്ട്, കൊട്ട്, ശബ്ദസംവിധാനം എന്നിവയെക്കുറിച്ച് പറഞ്ഞതൊക്കെ വളരെ ശരിയാണ്. പത്തിയൂരും മധുവും ചേർന്നുള്ള പാട്ടായിരുന്നു അന്നത്തെ കളിയിൽ ഏറ്റവും മികച്ചുനിന്നത്.

“കലാമണ്ഡലം ഗോപി ധര്മ്മപുത്രരാവുന്ന ഒരു 'കിര്‍മ്മീരവധ'ത്തില്‍ നിന്നും ഇതിലുമേറെ ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന സത്യം അവശേഷിക്കുകയും ചെയ്യുന്നു.”
ഈ പ്രായത്തിൽ ഇത്രയുക്കെയല്ലെ ആശാനിൽ നിന്നും പ്രതീക്ഷിക്കാവു? കഴിഞ്ഞമാസം മൂവാറ്റുപുഴയ്ക്കടുത്ത് കീഴില്ലത്ത് ആശാന്റെ ഒരു ധർമ്മപുത്രൻ കണ്ടിരുന്നു. അത് ഇത്രപോലും നന്നായിരുന്നില്ല. അന്ന് മുദ്രകളൊക്കെ കാലംകയറ്റി ചെയ്ത് വേഗത്തിൽ കഴിച്ചുകൂട്ടുകയായിരുന്നു പതിഞ്ഞപദം പോലും.

ഈയിടെയായി ഗോപിയാശാൻ, ‘ഒരു നാണമില്ലയോ’ എന്നഭാഗത്തിന്റെ അഭിനയത്തിൽ അമിതമായി നാടകീയത വരുത്തുന്നതായി കാണുന്നുണ്ട്. ഇത് ഒട്ടും നല്ലതായി തോന്നുന്നില്ല. കോട്ടയത്തുതമ്പുരാന്റെ ധീരോദാത്തനായകന് ഈ നാടകീയമായ അഭിനയം ഒട്ടും ചേരുന്നതല്ല.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-10844213225378491182011-04-30T17:32:01.224+05:302011-04-30T17:32:01.224+05:30A descriptive and elaborate study of Kalamandalam ...A descriptive and elaborate study of Kalamandalam Gopi .In the captions of pictures it is seen Margy Vijayakumar as Damayanthi. Please correct the same as Panchali.RamanNambisanKesavathhttps://www.blogger.com/profile/07481576134343357687noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-76166280953376685132011-04-29T20:09:37.255+05:302011-04-29T20:09:37.255+05:30വളരെ സന്തോഷം.വളരെ സന്തോഷം.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-53690193598481236332011-04-29T09:05:59.303+05:302011-04-29T09:05:59.303+05:30ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് വാര്‍ഷികത്തിന്റെ ഭാഗമ...ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് വാര്‍ഷികത്തിന്റെ ഭാഗമായി അവതരിക്കപ്പെട്ട 'കിര്‍മ്മീരവധം' കഥകളിയുടെ ഒരു ആസ്വാദനം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com