tag:blogger.com,1999:blog-6530907038080645456.post266173631945500643..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: തോന്നയ്ക്കലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്newnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger7125tag:blogger.com,1999:blog-6530907038080645456.post-12809812968853054652008-03-26T12:34:00.000+05:302008-03-26T12:34:00.000+05:30@ എതിരന്‍ കതിരവന്‍,വളരെ നന്ദി മാഷേ... :)‘ലോകപാലന്‍...@ എതിരന്‍ കതിരവന്‍,
വളരെ നന്ദി മാഷേ... :)
‘ലോകപാലന്മാരേ...’ ഇവിടെ ഗോപിയാശാനല്ലല്ലോ ആടിയത്. തോന്നയ്ക്കല്‍ പീതാംബരനല്ലേ... അതുകൊണ്ടാവാം അദ്ദേഹം അതിനെക്കുറിച്ച് പരാമര്ശിക്കാഞ്ഞത്. ഞാന്‍ പിന്നെ കൃഷ്ണന് നായരാശാന്റെയും, ഗോപിയാശാന്റെയും മൂന്നാം ദിവസത്തിലെ വെളുത്ത നളന് കണ്ടിട്ടില്ല... :(
അതെ, മുഖത്തെഴുത്തിന് ഒരു ‘കഥകളിത്തം’ തോന്നുന്നില്ല. വെളുത്ത മാവുകൊണ്ട് അരികുകള്‍ എഴുതിയിരുന്നെങ്കില്‍, കുറച്ചു കൂടി ആകര്‍ഷണീയതയും ഉണ്ടായേനേ... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-63530344781358429352008-03-23T19:47:00.000+05:302008-03-23T19:47:00.000+05:30ഹരീ:ആസ്വാദനത്തില്‍ നിന്നും ഒന്നാന്തരം നിരൂപണത്തില്‍...ഹരീ:
ആസ്വാദനത്തില്‍ നിന്നും ഒന്നാന്തരം നിരൂപണത്തില്‍ എത്തിയല്ലൊ.
“നാള്’ കഴിഞ്ഞു വന്ന “ദിന” ത്തിനും ഒരേ മുദ്ര കാണിച്ച പീതാംബരന് അറിഞ്ഞുകാണുകയില്ല ഹരീയെപ്പോലെ മിടുക്കന്മാര് സദസ്സിലുണ്ടെന്ന്! അദ്ദേഹത്തോട് ഇതു പറഞ്ഞോ കളി കഴിഞ്ഞിട്ട്? കളിക്കാര്‍ക്ക് സ്വയം നന്നാവാന്‍ ഇതൊക്കെ ആണ് വഴികള്‍.

“ലോകപാലന്മാരെ” യ്ക് കൃഷ്ണന് നായര്‍ ഉണ്ടാക്കിയ അരങ്ങുപാഠമാണ് സ്ഥിരം ആവര്‍ത്തിക്കാറ്. ഗോപി വരുത്തിയ വ്യത്യാസങ്ങള്‍ രാജശേഖര്‍ ഇവിടെ പറയുമെന്ന് ആശിക്കുന്നു.

കാര്‍ക്കോടകന്റെ തേപ്പ് പഴയ്തിലും നല്ലതാണെന്നു എനിയ്ക്കു തോന്നുന്നു. പക്ഷെ കഥകളിയുടെ ചിത്രമെഴുത്തു ശൈലി അത്രയ്ക്കു വന്ന്നിട്ടില്ല. മുഖത്തിനു ചുറ്റുമുള്ള ആ വര ശൈലീകൃതമാക്കിയെങ്കില് ഒരു ‘കഥകളിത്തം‘ വന്നേനെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-54262370516151751542008-03-22T07:30:00.000+05:302008-03-22T07:30:00.000+05:30@ ജി. മനു,നന്ദി. :)@ മണി,ശരിയാണ്. ‘മുഖത്തുതേപ്പാ’ണ...@ ജി. മനു,
നന്ദി. :)

@ മണി,
ശരിയാണ്. ‘മുഖത്തുതേപ്പാ’ണ് ശരിയായ പ്രയോഗം. എഴുതിയപ്പോള്‍ അതു തോന്നിയില്ല. തിരുത്തിയിട്ടുണ്ട്. നന്ദി. :) (ഇതു ഭാഗം ഒന്നല്ലേ ആയുള്ളൂ, രണ്ടുടന് പ്രതീക്ഷിക്കുക.)

@ രാജശേഖര്‍ പി.,
വളരെ നന്ദി. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-50160145670372062382008-03-21T22:57:00.000+05:302008-03-21T22:57:00.000+05:30Dear Haree,Your review excellent. Keep it upREgard...Dear Haree,

Your review excellent. Keep it up

REgards

Rajasekhar.PUnknownhttps://www.blogger.com/profile/16454006527346717393noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-31127907103059342912008-03-21T22:18:00.000+05:302008-03-21T22:18:00.000+05:30ഹരി നന്നായിട്ടുണ്ട്.കാര്‍ക്കോടകന്റെ 'ചുട്ടി' അല്ല....ഹരി നന്നായിട്ടുണ്ട്.
കാര്‍ക്കോടകന്റെ 'ചുട്ടി' അല്ല. ‘തേപ്പ്’(മുഖംതേപ്പ്).അതല്ലെ ശരിയായ വാക്ക്? കാര്ക്കോടകന് ചുട്ടി ഇല്ലല്ലൊ.
തുടര്‍ന്നുള്ള കളി കണ്ടിരുന്നില്ലെ?
വിജയന്റെ സുദേവനും ബാലസുബ്രഹ്മണ്യന്റെ റിതുപര്ണ്ണനും ഒക്കെ നന്നായൊ?കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-3606614441580387982008-03-21T11:27:00.000+05:302008-03-21T11:27:00.000+05:30കലാമണ്ഡലം ഗോപിജിയുടെ വേഷം കാണാന്‍ ഭാഗ്യം ഉണ്ടായല്ല...കലാമണ്ഡലം ഗോപിജിയുടെ വേഷം കാണാന്‍ ഭാഗ്യം ഉണ്ടായല്ലോ മാഷേ....
ശരിക്കും ഒരനുഭവമാണത്..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-50132652078030925782008-03-19T22:26:00.000+05:302008-03-19T22:26:00.000+05:30തോന്നയ്ക്കല്‍ ഇടയാവണത്ത് ക്ഷേത്രത്തില്‍, കാര്‍ത്തി...തോന്നയ്ക്കല്‍ ഇടയാവണത്ത് ക്ഷേത്രത്തില്‍, കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com