tag:blogger.com,1999:blog-6530907038080645456.post2809071260019205635..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷംnewnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger8125tag:blogger.com,1999:blog-6530907038080645456.post-84811886341066268472008-08-09T10:02:00.000+05:302008-08-09T10:02:00.000+05:30@ രാജശേഖർ പി.,ശരിയാണ്. പ്രകൃതിയും, പുരുഷനുമാണ് പുറ...@ രാജശേഖർ പി.,
ശരിയാണ്. പ്രകൃതിയും, പുരുഷനുമാണ് പുറപ്പാടിലെ കൃഷ്ണമുടി, സ്ത്രീ വേഷങ്ങൾ എന്നു കേട്ടിട്ടുണ്ട്. അപ്പോൾ നാലു കൃഷ്ണമുടി; രണ്ട് കൃഷ്ണമുടി, രണ്ട് മകുടമുടി; അഞ്ച് പച്ച വേഷം, ഒരു സ്ത്രീ വേഷം; ഇതിനൊക്കെ അതേ യുക്തിയിൽ വിശദീകരണം നൽകേണ്ടിവരും? അതുണ്ടോ?

നാലു കൃഷ്ണവേഷങ്ങൾ, രാമാദികൾ ആണെന്നു ഞാൻ പറഞ്ഞുവോ? രണ്ട് കൃഷ്ണവേഷം, രണ്ട് മകുടവേഷം - ഇവ രാമാദികൾ എന്നു പറയാം എന്നല്ലേ പറഞ്ഞത്? ഇതിന്റെയൊക്കെ ഉറവിടം ഏതെങ്കിലും പുസ്തകമല്ല, പറഞ്ഞു കേട്ടുള്ള അറിവാണ്.

നാലുകൃഷ്ണവേഷങ്ങൾ കെട്ടി പകുതിപ്പുറപ്പാടിന്റെ പദം പാടാതെ, പുറപ്പാടിന്റെ പദം പാടിയാൽ അതിന് എന്തു പറയും? (അപ്പോൾ അത് കിർമ്മീരവധത്തിനു മുൻപുള്ളതല്ലല്ലോ!) അതു തന്നെയാണ് എതിരൻ കതിരവൻ ചോദിച്ചിരിക്കുന്നതും. നാലുകൃഷ്ണവേഷങ്ങൾ കെട്ടി, പുറപ്പാടു പാടിയാൽ അതേത് ശൈലിയാണ്? അതിൽ പ്രത്യേകിച്ച് ശൈലിയൊന്നും പറയുവാനില്ല, അരങ്ങേറ്റത്തിന് അങ്ങിനെ ചെയ്യുന്നു എന്നുമാത്രം. എന്നാണ് ഞാൻ ഉത്തരം നൽകിയത്. എതിരൻ ചോദിച്ചതിന് അത്രയും മതിയാവും എന്നുതന്നെയാണ് എന്റെ വിശ്വാസം. പിന്നെ, എതിരൻ കതിരവന്‍ പുറപ്പാടിന്റെ വിവിധ വശങ്ങൾ അറിയായ്കയല്ല. ഞാനത് വിശദീകരിക്കുവാൻ പോയാൽ, കൊല്ലന് സൂചിവിൽക്കുവാൻ പോവുന്നതുപോലെയുമാവും!!! :-) കൂടുതൽ ഇതിനെക്കുറിച്ച് അറിയുമെങ്കിൽ, താങ്കൾ തന്നെ ഇവിടെ വിശദീകരിക്കുമെന്നു കരുതുന്നു. അതാണ് ഈ മാധ്യമത്തിന്റെ ഒരു സാധ്യത.

'pakuthi purappadu" -nte thudakkam Krmeeravadham ayirikke - പകുതിപ്പുറപ്പാട് കിർമ്മീരവധത്തിന്റെ തുടക്കമായിരിക്കെ, എന്നല്ലേ ഉദ്ദേശിച്ചത്?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-6304573454202447932008-08-08T15:22:00.000+05:302008-08-08T15:22:00.000+05:30Dear Haree :Purappandinte SankethangaLe kkurichchu...Dear Haree :

Purappandinte SankethangaLe kkurichchu Haree valare pettannu Ethiran ji kku marupati ezhuikkalanju!

Purappadinte vividha vasangaLum ,vividha reethikalUm athinu pinnilE pala samkalppangaLum eprakaram laghu vayi randu variyil othukkavunnathalla ! othungunnathu malla! Randu per ( Sthrre-Purasha Veshangal ayi varumbol ) Krishnanum Rukmani yumanaeennu ar paranju ( Ramanum -seethayum ayikkoode- Krishnanum Radhayum Ayikoode -? Hariyum Sathyabhamayum ?) Prakruthiyum Purushanaum ennu kanunnathalle koodthal zari !

Nalu Krishana Vesham varunna 'pakuthi purappadu" -nte thudakkam Krmeeravadham ayirikke , Ramadikal ennu paranjathinu mattenthenkilum source of reference undo ??

Please clarify !

Rajasekhar.PUnknownhttps://www.blogger.com/profile/16454006527346717393noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-45107452851673401082008-08-07T11:19:00.000+05:302008-08-07T11:19:00.000+05:30@ എതിരൻ കതിരവൻ,നാലു കൃഷ്ണവേഷം എന്നതൊക്കെ അരങ്ങേറ്റ...@ എതിരൻ കതിരവൻ,
നാലു കൃഷ്ണവേഷം എന്നതൊക്കെ അരങ്ങേറ്റത്തിന്റെ സൌകര്യമാണെന്നേ പറയുവാനൊക്കൂ. രണ്ട് കൃഷ്ണമുടി വേഷങ്ങളും, രണ്ട് മകുടമുടി വേഷങ്ങളുമായാൽ രാമലക്ഷ്മണ, ഭരതശത്രുഘ്നന്മാരാണെന്നു പറയാം. അഞ്ച് പച്ച വേഷവും ഒരു സ്ത്രീവേഷവുമായാൽ, പഞ്ചപാണ്ഡവരും പാഞ്ചാലിയുമെന്ന് പറയാം. ഒരു കൃഷ്ണമുടിയും, ഒരു സ്ത്രീ വേഷവുമായാൽ ശ്രീകൃഷ്ണനും-രുഗ്മിണിയുമെന്ന് കണക്കാക്കാം.

:-) ശുചീന്ദ്രൻ പ്രതീക്ഷയുള്ള കലാകാരനാണ്; വേഷഭംഗി കൊണ്ടു മാത്രമല്ല, പ്രവർത്തി കൊണ്ടും.

“നന്ദനിലയം ഇതാ കാണുന്നു...” തോടിയിലാണ് സാധാരണ പാടിവരുന്നത്. എന്നാൽ ഇവിടെ ആലപിച്ചപ്പോൾ, തോടിയുടെ ഒരു ഫീൽ കിട്ടിയില്ല. അതാണ് എന്റെ പരാതി.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-14306010908124148822008-08-02T10:28:00.000+05:302008-08-02T10:28:00.000+05:30പുറപ്പാട് പലരീതിയില്‍ ചെയ്യാറുണ്ട് (നേരത്തെ ഹരിയുട...പുറപ്പാട് പലരീതിയില്‍ ചെയ്യാറുണ്ട് (നേരത്തെ ഹരിയുടെ പോസ്റ്റ്- നാലു കൃഷ്നവേഷം).ഇത് ഏതു ശൈല്യാണെന്നു വല്ല പിട്യിമുണ്ടോ?

ശുചീന്ദ്രന്റെ വേഷഭംഗി അപാരം. മിഴിഞ്ഞ കണ്ണുകള്‍.
തെക്കന്‍ കൃഷ്ണമുടി കണ്ടിട്ട് കുറെ നാളായി. അതിന്റെ ഭംഗി ഒന്നു വേറെത്തന്നെ.

അമ്പാടീഗുണം..... ചരണം
തോടിയിലൊക്കെ ആക്കണോ?

ഒരു കുഞ്ഞുപൈതലിനെക്കണ്ട് കാമദേവസമാനം എന്നൊരു ചിന്ത അത്ര ശരിയല്ലല്ലൊ. കോട്ടയ്ക്കല്‍ ശിവരാമനാണ് ഈ ‘ട്രെന്‍ഡ്’ കൊണ്ടുവന്നതെന്നു കേട്ടിട്ടുണ്ട്. (‘മുനി ജനങ്ങള്‍ക്കു പോലും മോഹമുളവാക്കും തനുവും....” എന്ന് സ്വാതി തിരുനാള്‍ എഴുതിയിട്ടുണ്ട് കേട്ടോ)എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-32437654780219696102008-07-29T19:47:00.000+05:302008-07-29T19:47:00.000+05:30Thank you Hari. The photo is very nice.Thank you Hari. The photo is very nice.Sajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-23269868135744367572008-07-25T21:35:00.000+05:302008-07-25T21:35:00.000+05:30@ സജീഷ്,ശുചീന്ദ്രന്റെ വേഷം ആകര്‍ഷകമാണ്. മറ്റൊരു ചി...@ സജീഷ്,
ശുചീന്ദ്രന്റെ വേഷം ആകര്‍ഷകമാണ്. മറ്റൊരു ചിത്രം ഇവിടെ കാണാം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-85300907855929788382008-07-24T17:05:00.000+05:302008-07-24T17:05:00.000+05:30Sucheendran's VESHAM is realy beautiful. Hari, you...Sucheendran's VESHAM is realy beautiful. Hari, you got nice background colour as black for all snaps. Kindly post some Krishnan's images if you have.

-SajeeshSajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-87317223694770030982008-07-22T21:16:00.000+05:302008-07-22T21:16:00.000+05:30പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഭാഗമായി അവതരിക്...പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഭാഗമായി അവതരിക്കപ്പെട്ട പുറപ്പാട്, മേളപ്പദം, പൂതനാമോക്ഷം എന്നിവയുടെ ആസ്വാദനം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com