tag:blogger.com,1999:blog-6530907038080645456.post3445992361740800252..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: പെരുന്നയിലെ നളചരിതം രണ്ടാം ദിവസം - ഭാഗം രണ്ട്newnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger12125tag:blogger.com,1999:blog-6530907038080645456.post-83144897321509528852009-01-19T09:56:00.000+05:302009-01-19T09:56:00.000+05:30There is no'varam' from indradikal to Damayanthi i...There is no'varam' from indradikal to Damayanthi in aattakkatha. Also there is no such a varam in 'nalopakhyanam'.

'Swallowing' is the word used in 'mahabharata' and I just mentioned it. Even in attakkatha it is 'vahasam grahikkunnu' and not 'kadikkunnu'. I don't think it's correct to interpret 'mahabharata' or 'nalacharitham' attakkatha based on what kathakali artists show on stage for their convenience.

This being the case it doesn't matter if Damayanthi strtches or not stretches the leg!

MohandasDr. Evoor Mohandashttps://www.blogger.com/profile/11207944859796580083noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-8472350074393150102009-01-16T18:40:00.000+05:302009-01-16T18:40:00.000+05:30@ Sureshkumar Punjhayil,പല ബ്ലോഗുകളിലായി കുറേ പോസ്...@ Sureshkumar Punjhayil,
പല ബ്ലോഗുകളിലായി കുറേ പോസ്റ്റില്‍ വന്ന് ചിരിച്ചു കാണിച്ചിട്ടുണ്ടല്ലോ... എല്ലാം വായിച്ചിട്ടു തന്നെ? ഒട്ടും സാധ്യതയില്ല (രണ്ടോ മൂന്നോ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കളിയരങ്ങിലെ മാത്രം എല്ലാ പോസ്റ്റുകളിലും ചിരിച്ചിരിക്കുന്നത്, അതിനാല്‍.), പിന്നെയെന്തിനാണ് ഇങ്ങിനെ ഓരോ പോസ്റ്റിലുമെത്തി ചിരിച്ച് സമയം കളയുന്നത്!

@ വികടശിരോമണി,
അതെങ്ങിനെ കൈമോശം വരും! :-D

@ mohan,
നന്ദി. ഇന്ദ്രാദികള്‍ വരം കൊടുത്ത സമയത്ത് ദമയന്തിക്ക് അപ്രകാരമൊരു വരം ലഭിച്ചിട്ടുണ്ടോ എന്നു കൂടി നോക്കാവുന്നതാണ്. ‘നളോപഖ്യാന’ത്തില്‍ അത്, ആ സമയം പറഞ്ഞിട്ടില്ല എന്നതു കണക്കിലെടുക്കണമെന്നില്ല. ആട്ടക്കഥയില്‍, ദമയന്തിയുടെ രൂപലാവണ്യം കണ്ട് (കാലില്‍ പിടുത്തമിട്ടു അത്രയേയുള്ളൂ, വിഴുങ്ങി തുടങ്ങിയിട്ടില്ല.) പാമ്പിനെ കൊല്ലും മുന്‍പു തന്നെ കാട്ടാളന് ദമയന്തിയില്‍ ആകൃഷ്ടനാണ്. വിഷയത്തിലേക്ക്, കാട്ടാളന് മരുന്നിടുമ്പോള് ദമയന്തി കാലു നീട്ടി വെച്ച് കൊടുക്കേണ്ടതില്ല.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-72699823958652528052009-01-16T10:50:00.000+05:302009-01-16T10:50:00.000+05:30hoops! please read the line as 'nalane vittanyane ...hoops! please read the line as

'nalane vittanyane jnanullilorkkazhkilippozhe'

MohandasDr. Evoor Mohandashttps://www.blogger.com/profile/11207944859796580083noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-27217440183938108122009-01-16T10:41:00.000+05:302009-01-16T10:41:00.000+05:30Haree,'Kattalan' is very much there in the Mahabha...Haree,

'Kattalan' is very much there in the Mahabharata 'Nalopakhyanam'. The description given in AHDYAYAM 62, AJAGARAGRASTA DAMAYANTHIMOCHANAM,VERSUS 24-39 , SRI MAHABHARATAM, VOL.2 BY KUNHIKKUTTAN THAMPURAN)is as follows

When Damayanthi is being swallowed by the hungry perumpampu(the usage in Nalopakhyanam is 'swallowing' and not 'biting')Kattalan came there hearing her cry, split the perumpapmu from its face downwards the body by an arrow and thus relieved Damayanthi from the paampu. He the sprinkled water on Damayanthi'. Then 'avalekkandu kattalan kaamadevante paatilaay' and 'avale kshudranappapi nokkee pothippidikkuvan'. Then Damayanthi cursed him
'nalane vittanyane jnanullilorkkilippozhe

ee kshudranaayeedum vedan chathu veeneetename'.

Kattalan fell down as 'agniyericha tharupole'.There is no reference to any varam, Kattalan was finished by Damayanthi's 'pathivrathya sakthi'.

Kattalan of Mahabharatam is only an ordinary forest-dweller, where as Unnayi's Kattalan is an outstanding artistic improvisation. The character is bestowed with so many good qualities, especially good humour sense. Even Unnayi attempts to send some social message through his 'cultured' Kattalan when he makes him say'vathichorkkum pranapaye jathichodyam venda thotuvan'.

There is an excellent article on this subject in the Edappally Kathakali Club(?)souvenir 2007 by Prof. Panmana Ramachandran Nair. Or else detailed information is available in his celebrated book 'Nalacharitham - Kairalee vyakyhanam'.

MohandasDr. Evoor Mohandashttps://www.blogger.com/profile/11207944859796580083noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-30244349953951899132009-01-16T00:01:00.000+05:302009-01-16T00:01:00.000+05:30ഗോപിയാശാന് വിളിച്ച് അവ രണ്ടും നടുവിലേക്ക് വെയ്പ്പ...ഗോപിയാശാന് വിളിച്ച് അവ രണ്ടും നടുവിലേക്ക് വെയ്പ്പിച്ചു. ആശാന് തന്നെയാണ് വിളിച്ചതെന്നോര്‍ത്ത് എന്തെന്നു ചോദിച്ച രാജീവന്, തന്നെ ഒരു ഭൃത്യനാക്കി അഭിനയിപ്പിക്കുകയായിരുന്നു എന്നു മനസിലായത്, ‘ഇനി പൊയ്ക്കോളൂ...’ എന്ന് ആശാന് തുടര്‍ന്നാടിയപ്പോഴാണ്. ഇത് രംഗത്തു പ്രവര്‍ത്തിച്ച കലാകാരന്മാരുള്പ്പടെ (വേഷക്കാരൊഴിച്ച്) എല്ലാവരിലും ചിരി പടര്‍ത്തി.
ഹഹഹ...അതു കലക്കി,ഹരീ.ഗോപിയാശാന്റെ ഹ്യൂമർസെൻസ് കൈമോശം വന്നിട്ടില്ല,അല്ലേ:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-59099477106406075932009-01-15T21:54:00.000+05:302009-01-15T21:54:00.000+05:30:-)ഉരുത്തെഴുന്ന തിമിരത്തെ വെന്ന് സൂര്യന് ഉദിച്ചു...:-)
ഉരുത്തെഴുന്ന തിമിരത്തെ വെന്ന് സൂര്യന് ഉദിച്ചു കാണണമല്ലോ ആ നേരമാവുമ്പോഴേക്കും. :-D മരത്തിനിടയിലൂടെ കാട്ടാളന് സുന്ദരത്തിനുടെ രൂപം കാണുവാനുമായി! അതും പോരാഞ്ഞ് കാട്ടാളന് പാമ്പിനെ കൊല്ലുന്നതും കാണാതെയല്ലല്ലോ! “മാരിതമായ് പെരുമ്പാമ്പെടോ...” എന്നു മനസിലാക്കുന്നുമുണ്ട്, കാട്ടാളന്.

അപ്പോള്‍ നളോപാഖ്യാനത്തില്‍ കാട്ടാളന് എന്ന കഥാപാത്രം തന്നെയില്ലേ? ഉണ്ടെങ്കില്‍, പിന്നെ അവിടെ എന്താണ് സംഭവിച്ചത്?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-83118536730735322832009-01-15T16:58:00.000+05:302009-01-15T16:58:00.000+05:30seri. vahasam (perumpampu)aanu grahikkunnathu. so ...seri. vahasam (perumpampu)aanu grahikkunnathu. so no poison.pakshe aa iruttathu, ethu paampaanu kadichathennu Damayanthikkengine manassilayo avo?

one clarification:

തന്റെ പാതിവ്രത്യം ഭംഗം ചെയ്യുവാന്‍ തുനിയുന്നവന്‍ ഭസ്മമായിമാറും എന്ന് ദമയന്തിക്ക് ലഭിച്ചിട്ടുള്ള വരത്തിന്റെ ശക്തിയാല്‍ കാട്ടാളന് ഭസ്മമായിപ്പോവുന്നു.

There is no reference to such a 'varam' to Damayanthi either in the Attakkatha or in Nalopakhyanam. But such a 'varam' is mentioned in Sri Harshan's 'Naishadeeyam'. Unnayi, it seems was following Sri Harshan and unknowingly made this mistake in his attakkatha, which is essentially based on 'Nalopakhyanam' (kadappatu:Prof.Panmana).

MohandasDr. Evoor Mohandashttps://www.blogger.com/profile/11207944859796580083noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-9484378158799830562009-01-15T13:59:00.000+05:302009-01-15T13:59:00.000+05:30@ ചാണക്യന്, വര്‍ക്കേഴ്സ് ഫോറം,നന്ദി. :-)@ mohan,:...@ ചാണക്യന്, വര്‍ക്കേഴ്സ് ഫോറം,
നന്ദി. :-)

@ mohan,
:-) പെരുമ്പാമ്പാണ് ദമയന്തിയുടെ കാലില്‍ പിടുത്തമിടുന്നത്, വിഷമുള്ള ഏതെങ്കിലും പാമ്പല്ല. അതിനാല്‍ തന്നെ വിഷചികിത്സ എന്ന ന്യായം പറയുകവയ്യ. ഇനിയിപ്പോള്‍ പാമ്പിനെ കൊല്ലുന്നതും, മുറിവില്‍ മരുന്നൊഴിക്കുന്നതും പോലും കാട്ടില്‍ പൂര്‍ണ്ണമായ പ്രാണരക്ഷയാവുന്നില്ലല്ലോ! മരുന്നൊഴിക്കുവാന്‍ കാട്ടാളന് ശ്രമിക്കാം, ദമയന്തി അത് ഒഴിവാക്കുക തന്നെയാണ് ഭംഗി. “...and one need not read anything beyond.” - തീര്‍ച്ചയായും. ഇവിടെ മാര്‍ഗി വിജയകുമാര്‍ രണ്ട് കാട്ടാളന്മാരോടുമുള്ള ആട്ടത്തില്‍ സ്വീകരിച്ച വ്യത്യാസം പറഞ്ഞുവെന്നുമാത്രം. അതിനപ്പുറത്തേക്ക് പോവുന്നില്ലല്ലോ!
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-37702972654930871362009-01-15T11:09:00.000+05:302009-01-15T11:09:00.000+05:30പാമ്പിനെ കൊന്നതിനു ശേഷം, ദമയന്തിയുടെ മുറിവിലേക്ക് ...പാമ്പിനെ കൊന്നതിനു ശേഷം, ദമയന്തിയുടെ മുറിവിലേക്ക് മരുന്ന് പിഴിഞ്ഞൊഴിക്കുവാനും കാട്ടാളന് യത്നിക്കുന്നുണ്ട്. ‘ചിങ്ങോലിയിലെ കാട്ടാളനും, ദമയന്തിയും’ എന്ന പോസ്റ്റില്‍, സദനം കൃഷ്ണന്‍കുട്ടിയുടെ കാട്ടാളന് ഇപ്രകാരം പ്രവര്‍ത്തിച്ചപ്പോള്‍, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി ശ്രദ്ധിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാലിവിടെ കാട്ടാളന് മരുന്നൊഴിക്കുവാന്‍ തക്കവണ്ണം കാലു നീട്ടിക്കൊടുക്കുകയാണ് വിജയകുമാര്‍ ചെയ്തത്. പ്രാണരക്ഷയ്ക്കപ്പുറത്തേക്ക് ഒരു സഹായവും ദമയന്തിക്ക് കാട്ടാളനില്‍ നിന്നും സ്വീകരിക്കുവാന്‍ ഉദ്ദേശമില്ല. ആ രീതിയിലൊരു പ്രവര്‍ത്തി മാര്‍ഗി വിജയകുമാറിന്റെ ഭാഗത്തു നിന്നുണ്ടായത് ഖേദകരമായി.

I feel there is nothing wrong in Damayanthi showing her leg, bit hesitantly, to Kattalan to apply the medicine (Kattalan should not attempt to touch her body or make any other advances). Removal of the snake as well as application of the medicine are all part of 'pranaraksha'. Simply removing the snake does not guarantee 'pranaraksha' and medicine is a must to neutralise the poison.

The difference in the attom between Margi and Sadanam and Vijayan and Unnithan only reflects their personal equations on stage and one need not read anything beyond.

MohandasDr. Evoor Mohandashttps://www.blogger.com/profile/11207944859796580083noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-39359612332016327722009-01-15T00:39:00.000+05:302009-01-15T00:39:00.000+05:30തുടരുകആശംസകൾതുടരുക
ആശംസകൾവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-17172386627106026592009-01-14T10:56:00.000+05:302009-01-14T10:56:00.000+05:30ഹരീ,വായിച്ചു....ആശംസകള്‍......ഹരീ,
വായിച്ചു....ആശംസകള്‍......ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-12166705555873198602009-01-14T08:07:00.000+05:302009-01-14T08:07:00.000+05:30മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ നടന്...മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയുടെ ആസ്വാദനം, രണ്ടാം ഭാഗം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com