tag:blogger.com,1999:blog-6530907038080645456.post4274655178941735634..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: കനകക്കുന്നിലെ മല്ലയുദ്ധംnewnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger7125tag:blogger.com,1999:blog-6530907038080645456.post-51586809852134877732010-07-25T11:16:04.842+05:302010-07-25T11:16:04.842+05:30മിസ്റ്റര്‍ ഹരീഷ്.
ഞാന്‍ താങ്കളെ വിമര്‍ശിച്ചതല്ല. പ...മിസ്റ്റര്‍ ഹരീഷ്.
ഞാന്‍ താങ്കളെ വിമര്‍ശിച്ചതല്ല. പൊതു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.
കിരാതത്തിലെ അര്ജുനന് ഗംഗോല്പത്തി ആടുന്നതു എന്തുകൊണ്ടും യോജിച്ചത് തന്നെയാണ്. ശിവനുമായി ബന്ധമുള്ള കഥ. അത് ഭക്തന് ഭക്തി പൂര്‍വ്വം സ്മരിക്കുന്നു. (കഥകളി പുരാണവുമായി ബന്ധപ്പെട്ട കളിയാണ് എങ്കില്‍ ) ശിവന്റെ ജടയില്‍ താങ്ങി നിര്‍ത്തി അവിടെ നിന്നും ഒഴുകി കൈലാസത്തിന്റെ താഴ്വരയില് കൂടി ഒഴുകിയെത്തുന്ന ആ ഗംഗാ നദിയെ സ്മരിച്ചു , വന്ദിച്ചു അതില്‍ സ്നാനം ചെയ്തു തപസ്സിനു പോകുന്നു അര്ജുനന്.
ശിഖിനിശലഭ’ത്തിനു പകരം വെക്കാവുന്ന ആട്ടം അല്ല ഗംഗോല്പത്തി.

ഇനിയും ശിഖിനിശലഭം ആടണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ എങ്കില്‍ അര്ജുനന് തപസിനു എത്തുന്ന കൈലാസത്തിന്റെ താഴ്വരയില് ധാരാളം മുനി വര്യന്മാര് ഹോമകുണ്ഡം ഉണ്ടാക്കി തപസ്സു ചെയ്യുന്നത് അര്ജുനന് കാണണം. ആ അഗ്നി / ഹോമ കുണ്ഡം. അതില്‍ ശലഭങ്ങള്‍ പതിച്ചിട്ടു ഒരു അപാകതയും കൂടാതെ പറന്നു പോകുന്നത് അര്ജുനന് അവതരിപ്പിക്കാം.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-2424655192860364752010-03-03T07:04:23.387+05:302010-03-03T07:04:23.387+05:30:-)
‘കളിയരങ്ങി’ലെ ആസ്വാദനങ്ങള്‍ ഒരു ഗവേഷകവിദ്യാര്...:-)
‘കളിയരങ്ങി’ലെ ആസ്വാദനങ്ങള്‍ ഒരു ഗവേഷകവിദ്യാര്‍ത്ഥിക്ക് സഹായകരമായി എന്നത് വളരെയധികം സന്തോഷം നല്കുന്നു. അതിവിടെ വന്നു പറഞ്ഞതിനും വളരെ നന്ദി. ആദ്യകമന്റില് നിര്‍ത്താതെ, ഇനിയും അഭിപ്രായങ്ങള്‍ തുറന്നെഴുതുമെന്നു കരുതുന്നു.

‘നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനങ്ങള്‍’, ഗവേഷണം പൂര്‍ത്തിയാവുമ്പോള്‍ ഒരു സംഗ്രഹമെങ്കിലും ഒരു ബ്ലോഗ് തുടങ്ങി അതിലൂടെ പ്രസിദ്ധപ്പെടുത്തുമെങ്കില് നന്നായിരിക്കും. ഈ മേഖലയില്‍ ഗവേഷണമൊക്കെ ചെയ്യുന്നവര്‍ ബ്ലോഗില്‍ സജീവമായി എഴുതുവാന്‍ തുടങ്ങുന്നതാവും കലാലോകത്തിന് ശരിക്കും മുതല്‍ക്കൂട്ടാവുക. അത്തരമൊരു ബ്ലോഗ് മഞ്ജുഷയില്‍ നിന്നും പ്രതീക്ഷിക്കട്ടെ? :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-7490283579965852852010-03-03T00:30:02.391+05:302010-03-03T00:30:02.391+05:30ഹരീ...
ഞാന്‍ കളിയരങ്ങിന്റെ സ്ഥിരം വായനക്കാരിയാണ്...ഹരീ...
ഞാന്‍ കളിയരങ്ങിന്റെ സ്ഥിരം വായനക്കാരിയാണ്. ഇവിടെ കമന്റുന്നത് ആദ്യമായാണെന്നു മാത്രം. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ 'നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനങ്ങള്‍' എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയായിവരുന്നു. എന്റെ ഗവേഷണത്തിന് താങ്കളുടെ ബ്ലോഗ് വളരെ സഹായകമായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. പക്ഷപാതരഹിതമായ ഈ കഥകളി ആസ്വാദനങ്ങള്‍ കലാലോകത്തിന്, വിശേഷിച്ച് കഥകളിലോകത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ തര്‍ക്കമില്ല.
സ്നേഹാദരങ്ങളോടെ
മഞ്ജുഷഡോ. മഞ്ജുഷ വി പണിക്കർhttps://www.blogger.com/profile/15895221790049512984noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-11076202278381976112010-02-19T07:28:26.469+05:302010-02-19T07:28:26.469+05:30ജീമൂതന്‍ ആണ് ശരി. തിരുത്തിയിട്ടുണ്ട്. നന്ദി. :-)
ന...ജീമൂതന്‍ ആണ് ശരി. തിരുത്തിയിട്ടുണ്ട്. നന്ദി. :-)
നിരഞ്ജന് പോസ്റ്റ് ശ്രദ്ധയോടെയാണോ വായിച്ചത്? :-/ ‘കീചകവധം’ കഥയിലെ ഒരു ഭാഗമാണ് ‘മല്ലയുദ്ധം’, അല്ലാതെ മറ്റൊരു കഥയല്ല. ‘കീചകവധം’ എഴുതിയത് ഇരയിമ്മന്‍ തമ്പി.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-13806009310560498882010-02-18T01:08:19.844+05:302010-02-18T01:08:19.844+05:30ഹരിയേട്ടാ,
മനോഹരമായ വിവരണം.. മല്ലയുദ്ധം രചിച്ചത് ആ...ഹരിയേട്ടാ,
മനോഹരമായ വിവരണം.. മല്ലയുദ്ധം രചിച്ചത് ആരാണെന്ന് കൂടി പറയാമോ...

ചെറിയ ഒരു സഹായം ചോദിച്ചോട്ടെ.. കഥകളി പദങ്ങള്‍ internet-ല്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയ ഏതെങ്കിലും ലിങ്കുകള്‍ ഉണ്ടോ..
ഓണ്‍ലൈന്‍ ആയി കേള്‍ക്കാന്‍ കഴിയുന്നതും മതി..
youtube-ല്‍ പരതിയെങ്കിലും അധികം ഒന്നും കിട്ടിയില്ല..നിരഞ്ജന്https://www.blogger.com/profile/15818354658866676430noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-3188618698451809242010-02-16T15:50:14.073+05:302010-02-16T15:50:14.073+05:30ഹരീ,
പതിവുപോലെ വിവരണം നന്നായിട്ടുണ്ട്.
മല്ലന്റെ പേ...ഹരീ,
പതിവുപോലെ വിവരണം നന്നായിട്ടുണ്ട്.
മല്ലന്റെ പേര് ‘ജീമൂതന്‍’ എന്നല്ലെ?കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-62444869665066732332010-02-16T08:08:55.771+05:302010-02-16T08:08:55.771+05:30നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ ...നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ അവതരിക്കപ്പെട്ട ‘മല്ലയുദ്ധം’ കഥാഭാഗത്തിന്റെ ആസ്വാദനം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com