tag:blogger.com,1999:blog-6530907038080645456.post5110428634358815497..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം ഒന്ന്newnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger5125tag:blogger.com,1999:blog-6530907038080645456.post-27907669838434584372008-06-18T22:21:00.000+05:302008-06-18T22:21:00.000+05:30@ ഗൌരി,വിവരം ഇവിടെ പങ്കുവെച്ചതില്‍ വളരെ സന്തോഷം. ക...@ ഗൌരി,
വിവരം ഇവിടെ പങ്കുവെച്ചതില്‍ വളരെ സന്തോഷം. കഥകളി അരങ്ങുകളുടെ ഒരു ഡേറ്റാബേസ് ഇവിടെ ലഭ്യമാണ്. അവിടെയും വിവരങ്ങള്‍ ചേര്‍ക്കുമെന്നു കരുതട്ടെ. കൂടുതല്‍ പേര്‍ക്ക് അറിയുവാനും, കളി കാണുവാനായി എത്തിച്ചേരുവാനും അവിടെ നല്കുമ്പോള് സാധ്യതയുണ്ട്.

‘കിര്‍മ്മീരവധം’ പൂര്‍ണ്ണമായി വളരെ അപൂര്‍വ്വമായല്ലേ അവതരിപ്പിക്കുവാറുള്ളൂ. അതിനാല്‍ തന്നെ കാണുവാന്‍ ആഗ്രഹമുണ്ട്. പക്ഷെ, നടക്കുമോ എന്നറിയില്ല.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-42911830840766940182008-06-18T08:26:00.000+05:302008-06-18T08:26:00.000+05:30Dear Hari, Your reviews are very informative for n...Dear Hari,

Your reviews are very informative for new 'aswadakas' like me.

Thiranottam, Dubai is organizing two Kathakali programmes at Irinjalakkuda on 9th and 10th August 2008.

Kirmeeravadham (Sampoornam) will be staged on 9th, followed by Lavanasuravadham on 10th.
Kirmeeravahdam - Dharmaputrar - Gopiasan, Krishnan - Sadanam Krishnankutty, Lalitha - Margi Vijayakumar, Panchali - Shanmughadas, Kirmeeran - Kottakkal Chandrasekharan, etc.

Lavanasuravadham - Hanuman - Ramankutty Asan, Seetha - Kottakkal Sivaraman, etc.

Pattu - Kalanilayam Unnikrishnan, Madhu, Vinod, Nedumpilli, etc.

There are other programmes during two days (Keli, Melappadam, Seminar, Kooth, Kacheri, etc.)

Hope we can meet you there.
Ram - DubaiUnknownhttps://www.blogger.com/profile/12774118300391175762noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-48307489085238454502008-05-31T07:57:00.000+05:302008-05-31T07:57:00.000+05:30@ മണി,ശരിയാണ്. വലന്തല അവിടെ പ്രയോഗിച്ചതില്‍ പിഴവുണ...@ മണി,
ശരിയാണ്. വലന്തല അവിടെ പ്രയോഗിച്ചതില്‍ പിഴവുണ്ട് എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അങ്ങിനെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. പാത്രത്തിന്റെ സാന്നിധ്യം അരങ്ങിലുള്ളതുകൊണ്ടു മാത്രം വലന്തല അത്രയും കാലം പ്രയോഗിക്കേണ്ടതുണ്ടോ? മംഗളമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ വരവില്‍ വലന്തല ഉപയോഗിച്ച ശേഷം, ശ്രീകൃഷ്ണന് അരങ്ങില്‍ നില്ക്കുന്ന മുഴുവന്‍ സമയവും വലന്തല ഉപയോഗിക്കുന്നില്ലല്ലോ!
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-30058822913448953512008-05-20T15:36:00.000+05:302008-05-20T15:36:00.000+05:30*സൂര്യന് പ്രത്യക്ഷപ്പെടുന്നതു മുതല്‍, ശ്രീകൃഷ്ണനെ...*സൂര്യന് പ്രത്യക്ഷപ്പെടുന്നതു മുതല്‍, ശ്രീകൃഷ്ണനെ ആനയിച്ചിരുത്തുന്നതു വരെയും വലന്തലയിലായിരുന്നു കൊട്ടിയതു മുഴുവനും.
ഹരീ ഇങ്ങിനെതന്നെയാണ് പതിവ്,പിന്നെ കെ.പി.എസ്സ്.മേനോന്,പത്മനാഭന് നായരാശാന് എന്നിവരുടെ ആട്ടപ്രകാരം പ്രിശോധിച്ചതില് നിന്നും ഇതുതന്നെയാണ് ഇവിടുത്തെ ചിട്ടയും എന്ന് കണ്ടു.സൂര്യന് മറഞ്ഞുകഴിഞ്ഞാല്‍ വലന്തലയില്‍ ത്യപുടമേളം എന്നാണ് പറയുന്നത്.ഈ ഭാഗ്ഗത്ത് ദിവ്യമായ പാത്രത്തിന്റെ സാനിധ്യം അരങ്ങിലുള്ളതുകൊണ്ടാണെന്നുതോന്നുന്നു ഇങ്ങിനെ മംഗളധ്വനിയായ വലന്തലമേളം ചിട്ടപ്പെടുത്തിയിരിക്കുന്നത്.പാത്രം പാഞ്ചാലികുനല്കി തിരിഞ്ഞാല്‍ ത്യപുടമുറുകി മേളം നിര്‍ത്തുന്നു.പിന്നീട് ശ്ലോകമാണല്ലൊ,തുടര്‍ന്ന് ക്യഷ്ണന് പ്രവേശിക്കുന്വോഴും വലന്തല കൊട്ടുന്നു.

*പിന്നെ ഗോപിയാശാന്റെ കാര്യം,അതു ഹരീ പറഞ്ഞത് തികച്ചും ശരിതന്നെയാണ്-“സുദര്‍ശനം പന്തവുമായെത്തിയപ്പോള്‍ ചൂടു സഹിക്കുവാന്‍ വയ്യെന്നു പറഞ്ഞ് പിന്നിലോട്ടു മാറിയതും, പകുതി കഴിഞ്ഞപ്പോള്‍ പന്തം മാറ്റുവാന്‍ ആവശ്യപ്പെട്ടതും, പന്തം കെടുത്തിയപ്പോള്‍ പുകമൂലം വീണ്ടും അസ്വസ്ഥത പ്രകടമാക്കിയതുമൊന്നും ന്യായീകരിക്കത്തക്കതല്ല.“

*മിടുക്കന്റെ മിടുക്ക് അറിവില്ലാത്തവരല്ലല്ലൊ കളി സംഘടിപ്പിച്ചത്? അതറിയാവുന്നതിനാലും കിര്‍മ്മീരവധം പോലെ ചിട്ടപ്രധാനമായ കഥയായതിനാലും ഗോപീയാശാനൊപ്പം കൂടാന്‍ കുറച്ചുകൂടി നല്ലൊരു ചെണ്ടക്കാരനേക്കൂടി വിളിക്കേണ്ടതായിരുന്നു സംഘാടകര്‍.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-90928132578395691702008-05-15T08:02:00.000+05:302008-05-15T08:02:00.000+05:30ആലപ്പുഴ കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ...ആലപ്പുഴ കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് അവതരിക്കപ്പെട്ട, ‘കിര്‍മ്മീരവധം’ കഥകളിയിലെ, ‘പാത്രചരിതം’ വരെയുള്ള ഭാഗത്തെ ആസ്വാദനം.

എല്ലാ വായനക്കാരുടേയും അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും, കാഴ്ചപ്പാടുകളും പ്രതീക്ഷിക്കുന്നു. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com