tag:blogger.com,1999:blog-6530907038080645456.post6314175748151527885..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: കളര്‍കോട്ടെ ബാലിവധംnewnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger6125tag:blogger.com,1999:blog-6530907038080645456.post-81004836423606321912007-11-13T16:17:00.000+05:302007-11-13T16:17:00.000+05:30കഥകളി ഞാനിന്നേവരെ കണ്ടിട്ടില്ല. എന്നെങ്കിലും കാണുവ...കഥകളി ഞാനിന്നേവരെ കണ്ടിട്ടില്ല. എന്നെങ്കിലും കാണുവാന്‍ സാധിക്കുമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഹരീ ഈ അസ്വാദനം നന്നായിരുന്നു.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-36909228815214936362007-11-12T09:51:00.000+05:302007-11-12T09:51:00.000+05:30ആസ്വാദനം കലക്കുന്നുണ്ട് കേട്ടോ.. നല്ല ഫോട്ടോസും. ...ആസ്വാദനം കലക്കുന്നുണ്ട് കേട്ടോ.. നല്ല ഫോട്ടോസും. ഇവിടെ ഫ്ലിക്കര്‍ ബ്ലോക്ക് ചെയ്തിറ്റിക്കുകയാണ്. അതു കൊണ്ട് എല്ലാ ചിത്രങ്ങളും കണ്ടില്ല.. :)നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-56329531140619028652007-11-11T17:57:00.000+05:302007-11-11T17:57:00.000+05:30phOtto kaNT pETi aakunnugood description:) upa...phOtto kaNT pETi aakunnu
good description

upaasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-77944957290261494192007-11-11T15:45:00.000+05:302007-11-11T15:45:00.000+05:30നല്ല പടവും വിവരണവും അഭിനന്ദനങ്ങള്നല്ല പടവും വിവരണവും
അഭിനന്ദനങ്ങള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-81406906319759680892007-11-11T12:55:00.000+05:302007-11-11T12:55:00.000+05:30ഹരീ ഈ വിവരണവും നന്നായിരിക്കുന്നു. ബാലിവധം പൂര്‍ണ്ണ...ഹരീ ഈ വിവരണവും നന്നായിരിക്കുന്നു. ബാലിവധം പൂര്‍ണ്ണമായി, ഈയിടെയായി അധികം അവതരിപ്പിച്ച് കാണുന്നില്ല.രാവണന് പ്രധാനമായിട്ടുള്ള ഇതിന്റെ ആദ്യഭാഗവും ചിട്ടപ്രധാനമാണ്. കഴിഞ്ഞരാമായണമാസത്തില് ശ്രീവല്ലഭക്ഷേത്രത്തില്‍ വച്ച് മടവൂരാശാന്റെ ബാലിവധത്തിലെ രാവണന് കാണാന്‍ സാധിച്ചിരുന്നു.
സാധാരണയായി, ആദ്യത്തെ വട്ടം ബാലിയില്‍ നിന്നും ധാരാളം പ്രഹരാങ്ങളേറ്റ് വിവശനാവുന്ന സുഗ്രീവന് യുദ്ധഭൂമിയില്‍ നിന്നും പിന്തിരിഞ്ഞോടി, രാമന്റെയടുത്തെത്താറുണ്ട്.
ഇങ്ങിനെ സാധാരണ നടപ്പിലുണ്ടോ?ഇല്ലല്ലൊ?
ആദ്യയുദ്ധം,മടങ്ങിവരവ്,രണ്ടാമത്തെ പോര്‍വിളി,
അതുകേട്ട് യുദ്ധത്തിനുപുറപ്പെടുന്ന ബാലിയെ താര തടയുന്നു..ഈ രംഗങ്ങള്‍ സാധാരണ നടപ്പിലില്ലാത്തവയല്ലെ.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-66471965092011749172007-11-10T20:12:00.000+05:302007-11-10T20:12:00.000+05:30കളര്‍കോട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ 2007-ലെ തിരുവു...കളര്‍കോട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ 2007-ലെ തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന ബാലിവധം കഥകളിയുടെ ഒരു ആസ്വാദനം...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com