tag:blogger.com,1999:blog-6530907038080645456.post8435731730397507308..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: കനകക്കുന്നിലെ നളചരിതം നാലാം ദിവസംnewnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger3125tag:blogger.com,1999:blog-6530907038080645456.post-82108166953648393352010-02-10T19:03:19.439+05:302010-02-10T19:03:19.439+05:30"ഉചിതം അപരവരണോദ്യമം..." പതിവുപോലെ ആയില്ല..."ഉചിതം അപരവരണോദ്യമം..." പതിവുപോലെ ആയില്ല. ആ നിര്‍ത്തല്‍ അല്പം കൂടി ദീര്‍ഘമായാണ് കണ്ടിട്ടുള്ളത്. അപ്പോള്‍ പാട്ടുകാരും “ഉ...” എന്നു നിര്‍ത്തി “അപരവരണോദ്യമം...” എന്നു പാടി പോവാറുണ്ട്. ഇവിടെ അപ്രകാരമൊരു നിര്ത്തു വരാത്തതിനാല്‍ പാട്ടുകാരും അങ്ങിനെ നിര്‍ത്തി പാടുകയുണ്ടായില്ല.<br />--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-69531287175122347172010-02-10T15:24:03.277+05:302010-02-10T15:24:03.277+05:30“ഉചിതം അപരവരണോദ്യമം" പതിവുപോലെ തന്നെ ആടിയിരുന...“ഉചിതം അപരവരണോദ്യമം" പതിവുപോലെ തന്നെ ആടിയിരുന്നല്ലോ ഹരീ.രണ്ടു കൈകൊണ്ടും "ഉചിതം" എന്ന് അമിതാവേശത്തോടെ സ്ഥലകാലബോധമില്ലാത്തതുപോലെ കാട്ടി ഒടുവില്‍ പെട്ടെന്ന് ആരോടാണീപ്പറയുന്നത് എന്ന തോന്നലില്‍ നിര്‍ത്തി "അല്ലെങ്കില്‍ ത്തന്നെ ഉചിതമോ അനുചിതമോയെന്ന് ഇവള്ക്കെങ്ങിനെയറുന്നു" എന്ന് കാട്ടി പിന്നെ "ഉചിതം" മുദ്ര തീര്‍ക്കുന്ന രീതിയായിരുന്നു അന്ന് ഗോപിയാശാന് ചെയ്തത്. അതാണോ ഉദ്ദേശിച്ചത്. അതോ മറ്റുവല്ലതുമോ?Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-18121199507551564292010-02-05T20:08:58.294+05:302010-02-05T20:08:58.294+05:30നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ ...നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ അരങ്ങേറിയ ‘നളചരിതം നാലാം ദിവസം’ കഥകളിയുടെ ഒരു ആസ്വാദനം.<br />--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com